1

നേമം: പ്രാവച്ചമ്പലം മരുതറത്തൽ ആവണിയിൽ എസ്.സുകുമാരൻനായർ (69) നിര്യാതനായി. ഭാര്യ: ശ്യാമള. മകൾ: ആശ. മരുമകൻ: സതീഷ്കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.