പാപ്പനംകോട്: പൂഴിക്കുന്ന് പ്ലാകോണത്ത് തുണ്ടുവിളാത്ത് വീട്ടിൽ പരേതനായ രാഘവൻനായരുടെ ഭാര്യ സരസ്വതിയമ്മ (85) നിര്യാതയായി. മക്കൾ: രാജലക്ഷ്മി.എസ് , രാധാമണി.എസ്. മരുമകൻ: കേശവൻനായർ.