മലയിൻകീഴ്: വിളപ്പിൽശാല സന്തോഷ് ഭവനിൽ ആർ.സുധാകരൻനായർ(83 )നിര്യാതനായി.ഭാര്യ: രാജമ്മാൾ(ശാരദ).മക്കൾ: സന്തോഷ് കുമാർ,ഷീല,ശോഭ.മരുമക്കൾ: രമാദേവി,വാസുദേവൻനായർ,ശ്രീകുമാർ.സംസ്കാരം: ഇന്ന് ഉച്ചയ്ക്ക് 2.30 ന് ശാന്തികവാടത്തിൽ.