pankajakshi-79

കിളിമാനൂർ: കുന്നുമ്മൽ രോഹിണി നിലയത്തിൽ പരേതനായ സുധാകരന്റെ ഭാര്യ പങ്കജാക്ഷി (79) നിര്യാതയായി.
മക്കൾ : ജയപ്രകാശ്, സുഗതകുമാർ, പരേതനായ ദേവരാജൻ.സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30.