പാറശാല : മാനസികാസ്വാസ്ഥ്യമുള്ള കുട്ടി കനാലിൽ വീണ് മരിച്ചു. മര്യാപുരം കോടങ്കര പുതുവൽപുത്തൻ വീട്ടിൽ രാധാകൃഷ്ണൻ - കല ദമ്പതികളുടെ മകൾ അശ്വതിയാണ് (17) മരിച്ചത്.ചൊവ്വാഴ്ച ഉച്ചയോടെ വീടിന് സമീപത്തെ കനാലിൽ വീഴുകയായിരുന്നു. മെഡിക്കൽ കോളേജാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.