പോത്തൻകോട്: വാവറ അമ്പലം എസ്.ജി ഭവനിൽ ഗോപാലകൃഷ്ണൻ (70) നിര്യാതനായി . മക്കൾ: ശ്രീധ, ശ്രീജ, ഗോപകുമാർ. മരുമക്കൾ: പ്രവീൺ ദാസ്, സതീഷ്, ലൗലി. സംസ്ക്കാരം ഇന്ന് രാവിലെ 10ന്.