1

നേമം: പളളിച്ചൽ ഗുരുദേവനഗർ പുഷ്പാലയത്തിൽ പരേതനായ ജി. ഭുവനചന്ദ്രന്റെ ഭാര്യ ബി. പുഷ്പവല്ലി (74) നിര്യാതയായി. മക്കൾ: ഷാജി (കോമേഴ്സ് സ്റ്റഡി സെന്റർ, പ്രാവച്ചമ്പലം), ഷിബു (അവിട്ടം കൺസ്ട്രക്ഷൻസ്, പ്രാവച്ചമ്പലം), ഷീജ. മരുമക്കൾ: നിഷ (ജനറൽ ഹോസ്പിറ്റൽ, നെയ്യാറ്റിൻകര), അഞ്ജന, ജയകുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8.30 ന്.