വെമ്പായം: വെമ്പായം മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ നേതാവുമായ പോത്തൻകോട് അയിരൂരപ്പാറ, ഒലിപ്പൽ വീട്ടിൽ ( ദേവീകൃപ ) ശ്രീധരപിളള (89) നിര്യാതനായി. ഭാര്യ പരേതയായ ശാരദയമ്മ. മക്കൾ - വേണുഗോപാൽ ( എയർപോർട്ട് തിരുവനന്തപുരം) വസന്തകുമാരി ,ഗിരിജകുമാരി ,അനിൽകുമാർ (ട്രാഫിക് പൊലീസ് സ്റ്റേഷൻ, പട്ടം). മരുമക്കൾ : പരേതയായ ഇന്ദുലേഖ ,രവീന്ദ്രൻ നായർ പരേതനായ രവീന്ദ്രൻ നായർ , റിജി അനിൽ (പഞ്ചായത്ത് ഡയറക്ടറേറ്റ് ).