1

നേമം: കുപ്പയ്ക്കൽ നിലമ കെെലാസ് ഭവനിൽ ആർ.രാമചന്ദ്രൻനായരുടെയും ഒ.ലതികയുടെയും മകൻ ആർ.അനൂപ് (28) നിര്യാതനായി. സഹോദരി: അശ്വതി.എൽ.ആർ. സഹോദരി ഭർത്താവ്: വിനോദ്കുമാർ. സഞ്ചയനം: ഞായറാഴ്ച രാവിലെ 8 ന്.