തിരുവട്ടാർ: തിരുവട്ടാർ മാത്തൂർ മുണ്ടക്കൽ കീഴേ ബംഗ്ലാവിൽ പരേതനായ പിരുഷോത്തമൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ (73, റിട്ട.ടീച്ചർ, അരുണാചലം ഹയർ സെക്കന്ററി സ്‌കൂൾ,തിരുവട്ടാർ ) നിര്യാതയായി. മക്കൾ: ബീന പി.എസ് (വി.ടി.എം.എൻ.എസ്. എസ്.എച്ച്.എസ്.എസ്, ധനുവച്ചപുരം), പത്മരേഖ പി.എസ് (ടീച്ചർ, ചെന്നൈ). മരുമക്കൾ: അജീഷ് കുമാർ എ.എസ് (റീജിയണൽ ഹെഡ്, ഐ.സി.ഐ.സി.ഐ ബാങ്ക്), വിദ്യാധരൻ കെ (എൻജിനിയർ, ചെന്നൈ).