1

നേമം: ഊക്കോട് വേവിള നഗർ കാവുവിള പുത്തൻവീട്ടിൽ ഭാസ്കരൻ നായരുടെ ഭാര്യ സരോജിനി അമ്മ (63) നിര്യാതയായി. മക്കൾ: സുമ.എസ് , അനിൽകുമാർ.ബി. മരുമക്കൾ: വിനുകുമാർ.റ്റി , ചിത്ര.വി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8ന്.