1

നേമം: കല്ലിയൂർ പെരിങ്ങമ്മല തെറ്റിവിള റാണി റീന മൻസിലിൽ സെയ്ദ് മുഹമ്മദ് (92) നിര്യാതനായി. ഭാര്യ: ഷെരീഫാ ബീവി. കബറടക്കം മണക്കാട് വലിയ പളളിയിൽ നടന്നു. മരണാനന്തര ചടങ്ങ് ഇന്ന് ജുംഅ നമസ്കാരത്തിനു ശേഷം സ്വവസതിയിൽ.