മുടപുരം: എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ .എ.സമ്പത്തിന്റെ വിജയത്തിനായി കേരള റേഷൻ എംപ്ലോയിസ് യൂണിയൻ (സി.ഐ.ടി.യു) സംഘടിപ്പിച്ച ചിറയിൻകീഴ് ,വർക്കല താലൂക്ക് തിരഞ്ഞെടുപ്പ് കൺവെൻഷൻ ബി.പി .മുരളി ഉദ്‌ഘാടനം ചെയ്തു.മടവൂർ അനിൽ അദ്ധ്യക്ഷത വഹിച്ചു.ജോസ്, വിജയകുമാർ, കെ .സുരേഷ് കുമാർ ,ഷിബുരാജ്, മുരളീധരൻ നായർ എന്നിവർ പ്രസംഗിച്ചു.