nagammal

ആര്യനാട്:ആര്യനാട് ഹൈസ്കൂളിന് സമീപം പൂവുംമൂട്ട് വീട്ടിൽ പരേതനായ കോലപ്പ പിള്ളയുടെ ഭാര്യ കെ. നാഗമ്മാൾ (95) നിര്യാതയായി. മക്കൾ :അംബിക കുമാരി, ആനന്ദവല്ലി , സോമനാഥപിള്ള, ചന്ദ്രികാദേവി, പ്രഭാകരൻ പിള്ള , മധുസൂദനൻ പിള്ള, മുരളീധരൻ പിള്ള. മരുമക്കൾ :രാജപ്പൻ പിളള, രാജലക്ഷ്മി, പെരുമാൾ പിള്ള, ഉഷാകുമാരി, പ്രഭാസുധ, ശ്രീകല, പരേതനായ സുബ്രഹ്മണ്യ പിള്ള. മരണാനന്തര ചടങ്ങുകൾ :ഞായറാഴ്ച രാവിലെ 9 ന്.