hari

അട്ടക്കുളങ്ങര : രണ്ടാം പുത്തൻ തെരുവ് എസ്. പി. എ .എസ്. ആർ. എ - 56ൽ എൽ .ഹരിഹരൻ ( 82 ) ചെന്നൈയിൽ നിര്യാതനായി. ഭാര്യ ലക്ഷ്മി. മകൻ : ശങ്കര വിജയകൃഷ്ണൻ. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് ചെന്നൈയിൽ.