ഉഴമലയ്ക്കൽ:മകൻ മരിച്ച് നാൽപ്പത്തിഒന്നാം ദിവസം പിതാവ് മരിച്ചു. ഉഴമലയ്ക്കൽ പരുത്തിക്കുഴി അമ്പാടിയിൽ ജി.സുന്ദരേശൻ(77)ആണ് മരിച്ചത്.മകൻ അരുൺകുമാർ മരിച്ചതിന്റെ 41-ാം ദിനചടങ്ങായിരുന്ന 16ാം തീയതിയാണ് പിതാവ് മരിച്ചത്.ഭാര്യ:കെ.വിലാസിനി.മറ്റ് മക്കൾ: അനിത,അശ്വതി.മരുമകൻ:ബാഹുലേയൻ.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്