വെള്ളറട: ആറാട്ടുകുഴി ഇൻഫന്റ് ഷെറിൽ ഹൗസിൽ നീലകണ്ഠന്റെ (പത്രോസ് ) ഭാര്യ ആർ. മറിയം 69) നിര്യാതയായി .മക്കൾ: സുരേഷ്, സജു, ബിജു. മരുമക്കൾ: വിനിത, അജിമോൾ, ഗീത പ്രാർത്ഥന ശനിയാഴ്ച രാവിലെ 7 മണിക്ക് പനച്ചമൂട് സെന്റ് മേരീസ് പുത്തൻപള്ളിയിൽ.