1

വിഴിഞ്ഞം: കോളിയൂർ അഭയയിൽ പരേതനായ ആർ.എസ്.രവീന്ദ്രൻ നായരുടെ ഭാര്യ വത്സലാ ദേവി (65) നിര്യാതയായി.മക്കൾ: അരവിന്ദ്, ആനന്ദ്, അനൂപ്. മരുമകൾ: വി.ധനലക്ഷ്മി.സഞ്ചയനം ഞായാഴ്ച രാവിലെ 8.30 ന്.