election-2019

ഇനി 3 നാൾ

കേരളം ബൂത്തിലെത്താൻ

വോട്ടെടുപ്പ്: ഏപ്രിൽ 23, ഒറ്റഘട്ടം

മണ്ഡലങ്ങൾ: 20

വോട്ടർമാർ: 2,61,51,534

പുരുഷന്മാർ: 1,26,84,839

സ്ത്രീകൾ: 1,34,66,521

പോളിംഗ് സ്റ്റേഷനുകൾ: 24,970

സ്ഥാനാർത്ഥികൾ: 227

വനിതാ സ്ഥാനാർത്ഥികൾ: 25