മലയിൻകീഴ് : അന്തിയൂർക്കോണം സ്വപ്നഭവനിൽ വിക്രമൻനായർ (72) നിര്യാതനായി.ഭാര്യ: തങ്കമണിഅമ്മ, മക്കൾ: സുമേഷ് കുമാർ, പരേതനായ സുനിൽകുമാർ,സ്വപ്ന.മരുമകൻ: വിനുകുമാർ സഞ്ചയനം : ഞായറാഴ്ച രാവിലെ ഞായർ 8.30 ന്.