മുടപുരം: ശാസ്തവട്ടം ശാന്തി നഗർ എസ്.ബി.നിവാസിൽ സുഗതന്റെ ഭാര്യ ബേബി (60 )നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 10 ന് നടക്കും.മക്കൾ:സുബി,സുബിത്ത്.മരുമകൾ രേഷ്മ