കഴക്കൂട്ടം: കഴക്കൂട്ടം ഗീതാസ് ടെക്‌സ്റ്റയിൽസ് ഉടമ കരിയിൽ ശാരദാമന്ദിരത്തിൽ മോഹനൻ (60) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. ഭാര്യ ഗീതാകുമാരി,. മക്കൾ: ആതിര, അനൂപ്. മരുമകൻ ശരത് . സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്