reghunathannair

കാട്ടാക്കട: നെയ്യാർഡാം കണ്ണംകാല ഐശ്വര്യ ഭവനിൽ ആർ.രഘുനാഥൻ നായർ(അയ്യപ്പൻ-58)നിര്യാതനായി.ഭാര്യഎച്ച്.ശ്രീകലാ ദേവി.മക്കൾ:ആർ.എസ്.ശരൺനാഥ്,ആർ.എസ്.ശരണ്യാനാഥ്.മരുമകൻ:ആർ.സി.പ്രശാന്ത്.സഞ്ചയനം:വെള്ളിയാഴ്ച രാവിലെ 8.30ന്.