vimala

കുഴിത്തുറ: മരുതംകോട് സുബ്രഹ്മണ്യ വിലാസത്തിൽ പരേതനായ അപ്പുക്കുട്ടന്റെ ഭാര്യ ആർ.വിമല (62) നിര്യാതയായി. മകൾ : വി.സജിത. മരുമകൻ: ബി.മണികണ്ഠൻ (പ്രസിഡന്റ്, എസ്.എൻ.ഡി.പി.യോഗം, കന്യാകുമാരി യൂണിയൻ. മാനേജിംഗ് ഡയറക്ടർ, ഹിന്ദുസ്‌ഥാൻ തൈറോ കെയർ സെന്റർ, നെയ്യാറ്റിൻകര) . സഞ്ചയനം: 23 ചൊവ്വാഴ്ച രാവിലെ 9 ന്.