നരുവാമൂട്: വലിയറത്തല താമരോട്ട് വീട്ടിൽ ശേഖരൻ നായർ (86) നിര്യാതനായി. ഭാര്യ: ജഗദമ്മ. മക്കൾ: ലതാകുമാരി.ജെ , ഗോപകുമാർ.എസ് , സതീഷ്കുമാർ.എസ്. മരുമക്കൾ: പ്രേമചന്ദ്രൻ നായർ , മഞ്ചു.കെ , തങ്കം നായർ ബി.വി. സഞ്ചയനം:വ്യാഴാഴ്ച രാവിലെ 8.30 ന്.