1

വെളളായണി: മുകളൂർമൂല ചെെത്രത്തിൽ ബി.സുമതിഅമ്മയുടെ മകൻ സന്തോഷ് എസ്.നായർ (44) നിര്യാതനായി. ഭാര്യ: റാണി. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.