atl19ab

ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമംമുക്ക് കീഴേഇളയിടത്തു വീട്ടിൽ റിട്ട. അദ്ധ്യാപകൻ ആർ. ശിവരാമൻ നായർ(98)​ നിര്യാതനായി. ഭാര്യ: പരേതയായ സരസ്വതി അമ്മ. മക്കൾ: മോഹനകുമാരൻ നായർ( റിട്ട. കെ.എസ്.ആർ.ടി.സി)​,​ മോഹൻ രാജ്( റിട്ട. ബി.എസ്.എൻ.എൽ)​,​ മോഹന ചന്ദ്രൻ( സംഗീത സ്റ്റോർ)​,​ മോഹൻ ദാസ്( ബി.എസ്.എൻ.എൽ)​,​ ത്രിവിക്രമൻ ( റയിൽവേ),​ പരേതനായ സുരേഷ് കുമാർ​ മരുമക്കൾ: വത്സല,​ സതീദേവി,​ രമണി,​ ബീന,​ ശുഭ. സഞ്ചയനം 26 ന് രാവിലെ 8.30 ന്.