climate

തിരുവനന്തപുരം: താപനില 35

ഡിഗ്രി,

ഉച്ചയ്ക്ക് ശേഷം ഇടിയോട് കൂടി മഴയ്ക്ക് സാദ്ധ്യത.

കൊല്ലം

33ഡിഗ്രി, വൈകിട്ട് 50 കി.മീ വേഗത്തിൽ കാറ്റിന് സാദ്ധ്യത.

വൈകുന്നേരം ഒറ്റപ്പെട്ട മഴ

ആലപ്പുഴ: താപനില 34 ഡിഗ്രി, ചിലയിടങ്ങളിൽ ചെറിയ മഴ.

40കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ്

പത്തനം തിട്ട :36 ഡിഗ്രി. ഉച്ചയോടെ കനത്ത ഇടിമിന്നലോടെ മഴ

കോട്ടയം: 34 ഡിഗ്രി. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ, ഇടിമിന്നൽ

ഇടുക്കി:31 ഡിഗ്രി, ഉച്ചയോടെ കനത്ത ഇടിമിന്നൽ ചെറിയ മഴ

എറണാകുളം :35 ഡിഗ്രി ഇടിമിന്നൽ സാദ്ധ്യത. ഉച്ചയോടെ മഴ

തൃശൂർ : 34 ഡിഗ്രി, കനത്ത ഇടിമിന്നൽ ചിലയിടങ്ങളിൽ ഉച്ചയ്ക്ക് ശേഷം മഴ

പാലക്കാട് :39 ഡിഗ്രി. വൈകിട്ട് ചെറിയ ചാറ്റൽ മഴ, ഇടിമിന്നൽ

മലപ്പുറം: 37 ഡിഗ്രി, ഉച്ചയ്ക്ക് ശേഷം കനത്ത ഇടിമിന്നൽ, കടുത്ത മഴയുമുണ്ടാകും.

കോഴിക്കോട് :35 ഡിഗ്രി, ഉച്ച്യ്ക്ക് ശേഷം ചെറിയ മഴ, കടുത്ത ഇടിമിന്നൽ.

വയനാട് :31 ഡിഗ്രി, ഇടിമിന്നലും ചെറിയ തോതിൽ ഒറ്റപ്പെട്ട മഴയും

കണ്ണൂർ : 35ഡിഗ്രി, മഴയില്ല, ഇടിമിന്നൽ

കാസർകോട്: 37 ഡിഗ്രി, മഴയില്ല. ചില സ്ഥലങ്ങളിൽ ഇടിമിന്നൽ