തിരുവനന്തപുരം : ആനയറ, കല്ലുംമൂട് ശിവറാം ഗാർഡൻസിൽ പരേതനായ കെ. കുട്ടപ്പൻ നായരുടെ (റിട്ട. അസി. രജിസ്ട്രാർ, കേരള യൂണിവേഴ്സിറ്റി) ഭാര്യ എ. വിജയമ്മ (91) നിര്യാതയായി. മക്കൾ: വി.കെ. രാജേശ്വരി, വി.കെ. ശോഭനാദേവി, വി.കെ. ലത, വി.കെ. രാജശേഖരൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ ഉണ്ണിത്താൻ, ഗിരിജാദേവി, പരേതരായ വാസുദേവൻനായർ, വേണുഗോപാൽ. സഞ്ചയനം: 28ന് രാവിലെ 8.30ന്.

സജിത

പൂങ്കുളം : ചാനൽക്കര, വട്ടവിള വീട്ടിൽ ബിജുവിന്റെ ഭാര്യ സജിത ടി.എസ് (38) നിര്യാതയായി. മക്കൾ: സബിൻബിജു, സോന ബിജു. പ്രാർത്ഥന: 23ന് രാവിലെ 8.30ന്.

നേശമ്മ

കാരക്കോണം : പുല്ലന്തേരി അയന്തിതോട്ടത്തിൽ പരേതനായ ചെല്ലയ്യൻ നാടാരുടെ ഭാര്യ നേശമ്മ (88) നിര്യാതയായി. മക്കൾ: ടെന്നിസൻ, കമ്മീസ്, സ്റ്റീഫൻ, സുലോചന, വത്സലൻ. മരുമക്കൾ: സലീല മേരി, ലീലാമ്മ, അംബിക, കനകമണി, ജയകുമാരി. പ്രാർത്ഥന: തിങ്കളാഴ്ച രാവിലെ 9ന്.