കഠിനംകുളം: വെട്ടുത്തുറ അർഷ്യാലാന്റിൽ പരേതനായ സോളമൻ ഗോമസിന്റെ ഭാര്യ സ്റ്റെല്ലാഗോമസ് (89)നിര്യാതയായി. സംസ്കാരം: ചൊവാഴ്ച വൈകിട്ട് നാലിന് വെട്ടുത്തുറ സെന്റ്സെബാസ്റ്രിൻ ദേവാലയത്തിൽ. മക്കൾ: സിറിൾഗോമസ്, പരേതനായ സീറ്റാഫെലിക്സ് .മരുമക്കൾ: സുനിതാസിറിൾ, പരേതനായ ഫെലിക്സ് ഗോമസ്.