പാലോട് : പേരയം ആർ.എസ് പുരം സഞ്‌ജിഷ് ഭവനിൽ സുരേന്ദ്രന്റെയും പരേതയായ സത്യഭാമയുടെയും മകൻ രജീഷ് (38-നെട്ടയം സൂര്യനഗർ) നിര്യാതനായി .ഭാര്യ: സംഗീത.മകൻ : ദേവാംശ്.സഞ്ചയനം 25 ന് രാവിലെ 8.30 ന്.