തിരുവനന്തപുരം : അമ്പലത്തറ വികാസ് നഗറിൽ (വി.എൻ.ആർ.എ 54), ടി.സി 48/1077 ൽ കരിഷ്മയിൽ ഡോ. എൻ. കിഷോർ കുമാർ (57, പ്രൊഫ. കാർഷിക കോളേജ്, വെള്ളായണി) നിര്യാതനായി. ഭാര്യ: സെൽവികിഷോർ. മക്കൾ: ഡോ. ക്യാപ്ട. കാർത്തി കിഷോർ, ഗിരീഷ് കിഷോർ. സംസ്കാരം ഇന്ന്.