ആറ്റിങ്ങൽ: അവനവഞ്ചേരി ഗ്രാമത്തിൻ മുക്ക് മിനി ഹൗസിൽ വിമുക്ത ഭടൻ കെ.എസ്.സോമശേഖരൻ( 83) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: മോനി, മിനി, മോനു. മരുമക്കൾ: നിഷ, നവനീത. പരേതനായ പ്രസാദ്. സംസ്കാരം ഇന്ന് രാവിലെ 11 ന് ആറ്റിങ്ങൽ പൊതു ശ്മശാനത്തിൽ.