വെള്ളനാട് : വെള്ളനാട് ചിത്തിരയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ പൊന്നമ്മ(100) നിര്യാതയായി.മക്കൾ..സരോജിനി,പത്മാവതി,ശശിധരൻ,വാസന്തി,ചന്ദ്രിക,പരേതനായകൃഷ്ണൻകുട്ടി,അംബിക.മരുമക്കൾ : സുദർശനൻ,ഗിരിജകുമാരി.സഞ്ചയനം.26ന് രാവിലെ 9ന്.