മുടപുരം:മുടപുരം തെന്നൂർക്കോണത്ത് വീട്ടിൽ തങ്കപ്പൻ (83 )നിര്യാതനായി .ഭാര്യ:ഓമന.മക്കൾ:ഷൈലജ,ജലജ,ഷിബു.മരുമക്കൾ:രവി.വി.,സുനിൽകുമാർ, ശ്രീന.എസ്.സഞ്ചയനം:24 ന് ബുധനാഴ്ച രാവിലെ 8 .30 ന്