ശ്രീകാര്യം : ചെറുവയ്ക്കൽ ആലപ്പുറത്ത് കിഴക്കേക്കര വീട്ടിൽ രാജപ്പൻ. ജി (73) നിര്യാതനായി . ഭാര്യ : ചന്ദ്രകുമാരി. ജി. മക്കൾ : ഹരി, അഞ്ജു. മരുമക്കൾ : നീതു, സജീവ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്