കോലിയക്കോട്: ശിവശക്തിയിൽ ടി.ജി. രാജേന്ദ്രന്റെ (ശ്രീഗോകുലം മെഡിക്കൽ കോളേജ്) ഭാര്യ സി.ആർ.സുഗന്ധി (61) നിര്യാതയായി . മക്കൾ: ജിബി രാജേന്ദ്രൻ, ജിജു രാജേന്ദ്രൻ. മരുമകൾ: സിജി ജിജു. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.