gopi-pillai

പോത്തൻകോട്: അയണിമൂട് ശ്രീനിലയത്തിൽ ഗോപിപിള്ള(78) നിര്യാതനായി. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ഷീല, സുനിൽകുമാർ, പരേതയായ ലത. മരുമക്കൾ: പ്രഭാകരൻനായർ, ശ്രീജ, ജയകുമാർ. സഞ്ചയനം ഞായറാഴ്ച 8.30ന്.