പോത്തൻകോട്: അയണിമൂട് വാറുവിളാകത്ത് വീട്ടിൽ പരേതനായ അച്ചുതൻപിള്ളയുടെ ഭാര്യ ദാക്ഷായണിഅമ്മ (86) നിര്യാതയായി . മക്കൾ: സതീശൻനായർ, രമണി, പരേതരായ സുരേന്ദ്രൻനായർ, വേണു. മരുമക്കൾ: ഗിരിജ, പ്രഭാകരൻനായർ, ശാന്ത, ഗീത. സഞ്ചയനം വെള്ളിയാഴ്ച 8.30ന്.