പ​ര​വൂർ: കോ​ങ്ങാൽ വ​യ​ലിൽ വീ​ട്ടിൽ സു​രേ​ന്ദ്രൻ​പി​ള്ള (ബേ​ബി, 78) മ​ലേ​ഷ്യ​യിൽ നി​ര്യാ​ത​നാ​യി. സം​സ്​കാ​രം മ​ലേ​ഷ്യ​യിൽ ന​ട​ക്കും. ഭാ​ര്യ: അ​ജി​ത. മ​ക്കൾ: സു​ജി​ത, സു​ജേ​ന്ദ്രൻ.