കാട്ടാക്കട:കാട്ടാക്കട വഴുതനമുകൾ മേക്കുകര വീട്ടിൽ പരേതനായ ദേവദാസൻ നാടാരുടെ ഭാര്യ റോസിലി(90)നിര്യാതയായി.മക്കൾ:ശിഖാമണിയൻ,സിസിലി,രാജു,പാസ്റ്റർശശി,പാസ്റ്റർ ജസ്റ്റസ്,സുമം.മരുമക്കൾ:എസ്തർബായി,സുകുമാരൻ,ശോഭനകുമാരി,രാഗിണി,ലിറ്റിൽഫ്ലോറൻസ്,പരേതനായ സത്യദാസ്.