വെമ്പായം:ചീരാണിക്കര കള്ളിക്കാട് വടക്കതിൽ വീട്ടിൽ പരേതനായ എം.അലിയാരു കുഞ്ഞിന്റെ ഭാര്യ ബി. ഹബുസാ ബീവി(76) നിര്യാതയായി. മക്കൾ: സലിം, ജുമൈല, യൂസഫ്, ഹാഷിം, അബ്ദുൽ റഷീദ്, താഹിറ, ഷൈല, ഷീജ, ഷഫീല, നസീറ, ജെസിം, സജീന. മരുമക്കൾ: ലൈല, അബ്ദുൽ റഷീദ്, അനീസ, സലീന, റാഷിദ, ഫസിലുദ്ദീൻ, സഫർ, അബ്ദുൽ അസീസ്, നാസർ, റീന, ഷിഹാബുദ്ദീൻ, പരേതനായ അബ്ദുൽ ഖരീം.