വർക്കല: ദളവാപുരം നാരായണ മന്ദിരത്തിൽ വിശ്വംഭരൻ (75) നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: സതീഷ്, സുരേഷ്, സിംല. മരുമക്കൾ: സുനിൽകുമാർ, പ്രീജ, ആർച്ച. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30-ന്.