വർക്കല: ചെമ്മരുതി ഐക്കോട്ടുവിളാകം വീട്ടിൽ രാജൻ കുറുപ്പിന്റെ ഭാര്യ സരസ്വതി (61) നിര്യാതയായി. മകൻ: അനീഷ്. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.