വർക്കല: ഓടയം സലിം മൻസിലിൽ മുഹമ്മദ് കാസിം (ഷാസ് ബേക്കറി ഉടമ , 67) നിര്യാതനായി. ഭാര്യ ഷാഹിദ. മക്കൾ: ഷാസ്, ഷബാസ്. മരുമക്കൾ: ഇംതിയാസ്, സന.