വർക്കല: ഇടവ മൂടില്ലാവിളവീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ബി.സുമതി (65) നിര്യാതയായി. മക്കൾ: മണി, രാജേഷ്. മരുമക്കൾ: സിന്ധു, നിത്യ.