മലയിൻകീഴ്: മഞ്ചാടിവിള വീട്ടിൽ വി.ചെല്ലയ്യൻ (83,റിട്ട.നഴ്സിംഗ് അസിസ്റ്റന്റ്,മെഡിക്കൽ കോളേജ് ആശുപത്രി)നിര്യാതനായി.ഭാര്യ: രാധാബായി.മക്കൾ:സിന്ധുബായി,സത്യദാസ്,സുനിത.മരുമക്കൾ: മതിമാൻ( എ.എസ്.ഐ.നേമം),സുമി,പരേതനായ ജസ്റ്റിൻരാജ്.