മലയിൻകീഴ്: വിളവൂർക്കൽ പെരുകാവ് വാളിയോട്ടുകോണം ജയാഭവനിൽ ജ്ഞാനദാസിന്റെ ഭാര്യ ഡെയ്സി (71) നിര്യാതയായി. മക്കൾ : ജയ, ബിനു, ബേബി, സുനിൽ, രാജേഷ്. മരുമക്കൾ : രാജു,കുഞ്ഞുമോൾ, ജോണി, ബീന, ശ്രീജ.