കാട്ടാക്കട : ഓണംകോട് അരങ്ങനാശ്ശേരിവീട്ടിൽ പി.മുരുകൻ(56)നിര്യാതനായി.ഭാര്യ കെ.വിമലകുമാരി.മക്കൾ :എം.എസ്.ആരിത,എം.എസ്.രോഷ്നി മുരുകൻ.മരുമക്കൾ :എം.ജെ.വിഷ്ണു,എസ്.പ്രതീഷ് കുമാർ.സഞ്ചയനം 26ന് രാവിലെ 9ന്.