നെയ്യാറ്റിൻകര: പൊഴിയൂർ-പഴയഉച്ചക്കട ശ്രീഗോകുലം ചിത്തക്കോട് വീട്ടിൽ ശേഖരപിള്ള (74) നിര്യാതനായി.ഭാര്യ: ശാന്തകുമാരി.മക്കൾ: ബിജുകുമാർ, ബിന്ദു. മരുമക്കൾ: മഞ്ചുഷ,ബിനുകുമാർ.സ ഞ്ചയനം 25 ന് രാവിലെ 9ന്.